മികച്ച സെല്‍ഫി നല്‍കാന്‍ എച്ച്.ടി.സി 10

മങ്ങാത്ത മികച്ച സെല്‍ഫികള്‍ സമ്മാനിക്കാനായി പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ ഒരുക്കിയിരിക്കുകയാണ് എച്ച്.ടി.സി. ഇനി സെല്‍ഫി എടുക്കുമ്പോള്‍ കൈകള്‍ എത്ര വിറച്ചാലും ഫോട്ടോ അവ്യക്തമാകുമെന്ന ടെന്‍ഷന്‍ വേണ്ട. അതിനായി ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍(osi) എന്നൊരു ഫീച്ചര്‍ ക്യാമറയുടെ ലെന്‍സില്‍ ക്രമീകരിച്ചിട്ടുണ്ട്. എച്ച്.ടി.സി ഇതുവരെ പുറത്തിറക്കിയ ഫോണുകളിലെ ഏറ്റവും മികച്ച ക്യാമറയാണ് എച്ച.ടി.സി 10 ന്റേത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ 9% മാര്‍ക്കറ്റ് ഷെയറോട് കൂടി എച്ച്.ടി.സി നാലാം സ്ഥാനത്തായിരുന്നതെങ്കില്‍ 2015 ല്‍ അത് 17 )0 സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ 9% മാര്‍ക്കറ്റ് ഷെയറോട് കൂടി എച്ച്.ടി.സി നാലാം സ്ഥാനത്തായിരുന്നതെങ്കില്‍ 2015 ല്‍ അത് 17 )0 സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരുന്നു.
എച്ച്.ടി.സി10 ന്റെ മറ്റ് ഫീച്ചറുകള്‍
30 ശതമാനം അധികം കളര്‍ഫുളും. 50ശതമാനം അധികം ടെച്ച് റെസ്‌പോണ്‍സീവുമാണ് ഇതിന്റെ 5.2 ഇഞ്ച് ഡിസ്‌പ്ലേ.
24 ബിറ്റ് ഓഡിയോ റെക്കാര്‍ഡ് ചെയ്യാനും പ്ലേ ചെയ്യാനുമുള്ള കഴിവ്. ഹൈറെസ് സര്‍ട്ടിഫിക്കറ്റോട് കൂടിയ ഇയര്‍ഫോണും കൂടെയുണ്ട്.
ഒരു മണിക്കൂറുകൊണ്ട 100% ചാര്‍ജാവുന്ന 3000 എംഎഎച്ച് ബാറ്ററി.
24 ബിറ്റ് ഓഡിയോ റെക്കാര്‍ഡ് ചെയ്യാനും പ്ലേ ചെയ്യാനുമുള്ള കഴിവ്. ഹൈറെസ് സര്‍ട്ടിഫിക്കറ്റോട് കൂടിയ ഇയര്‍ഫോണും കൂടെയുണ്ട്.
ഒരു മണിക്കൂറുകൊണ്ട 100% ചാര്‍ജാവുന്ന 3000 എംഎഎച്ച് ബാറ്ററി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ