2016 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

Facebook ല്‍ പുതുതായി  വന്ന  Like നെ കുറിച്ച്:

ഇപ്പോള്‍  Facebookല്‍  നമ്മുടെ  ഇഷ്ടപ്പെട്ട  പ്രതികരണം ഒരൊറ്റ  Like symbol ലിലൂടെ തന്നെ  കാണിക്കാം. അതിനായി  നമ്മള്‍  ചെയ്യേണ്ടത്, just  Like ചിഹ്ന്നത്തിന്റെ മുകളിലൂടെ  hover (മൗസ്  മുകളിലൂടെ  ചലിപ്പിക്കുക, പിടിക്കുക) ചെയ്താല്‍  മതി. മൊബൈലില്‍  ആണെങ്കില്‍  hold ചെയ്താലും  മതി.

നിങ്ങള്ക്ക്  ലഭ്യമാവുന്ന  Reactions:

1. Like 
2. Love
3. Haha
4. Wow
5. Sad
6. Angry