വാട്സ്ആപ്പ് status image, വീഡിയോ എന്നിവ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ആ status delete ചെയ്യുന്നത് വരെ നമ്മുടെ ഫോണിൽ തന്നെ ഉണ്ടാകും. അതെടുക്കാൻ,File Manager ൽ പോയി വാട്സ്ആപ്പ് folder തുറക്കുക. അവിടെ options ൽ View hidden files എടുക്കുക. അപ്പോൾ നമുക്ക്. statuses എന്നൊരു folder കാണാം. അവിടെയുണ്ടാകും എല്ലാ status images & videos. ആവശ്യമെങ്കിൽ മറ്റു folder ലേക്ക് കോപ്പി ചെയ്തു സൂക്ഷിക്കാം. അല്ലെങ്കിൽ ആ status delete ആകുമ്പോൾ അവിടുന്ന് ഓട്ടോമാറ്റിക് delete ആകും
Latest Technologies, updations can be read in Malayalam.
2018 ഏപ്രിൽ 26, വ്യാഴാഴ്‌ച
വാട്സാപ്പ് status images, വീഡിയോ നമ്മുടെ ഫോണിൽ നിന്ന് തന്നെ എടുക്കാം
വാട്സ്ആപ്പ് status image, വീഡിയോ എന്നിവ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ആ status delete ചെയ്യുന്നത് വരെ നമ്മുടെ ഫോണിൽ തന്നെ ഉണ്ടാകും. അതെടുക്കാൻ,File Manager ൽ പോയി വാട്സ്ആപ്പ് folder തുറക്കുക. അവിടെ options ൽ View hidden files എടുക്കുക. അപ്പോൾ നമുക്ക്. statuses എന്നൊരു folder കാണാം. അവിടെയുണ്ടാകും എല്ലാ status images & videos. ആവശ്യമെങ്കിൽ മറ്റു folder ലേക്ക് കോപ്പി ചെയ്തു സൂക്ഷിക്കാം. അല്ലെങ്കിൽ ആ status delete ആകുമ്പോൾ അവിടുന്ന് ഓട്ടോമാറ്റിക് delete ആകും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

