2016 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

Whatsapp പുതിയ updates (Fixedsys font)

Fixedsys...! വാട്സപ്പ് പുതിയ font

ഈയിടെയായി വാട്സപ്പ് പുറത്തിറക്കിയ Fixedsys font നെ ഉപയോഗിക്കാൻ, നിങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന text ന് മുമ്പും പിമ്പും മൂന്നു backquotes (```) ഇട്ടാല്‍ മാത്രം മതി.
ഇനി നിങ്ങള്‍ക്ക് ഒഴിഞ്ഞ സന്ദേശം (blank message) അയക്കണമെൻകിൽ ഇതേ പ്രകാരം ചെയ്തു ഇടയില്‍ space/enter ഇട്ടാല്‍ മതി.