2016 ഡിസംബർ 18, ഞായറാഴ്‌ച

വാട്സാപ്പ് പുതിയ അപ്ഡേറ്റിലെ വീഡിയോ length എങ്ങനെ കാണാം

വാട്സാപ്പ് പുതിയ അപ്ഡേറ്റിലെ ചില വീഡിയോകളുടെ   പുതിയ മുഖം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. അതില്‍ download  pause ചെയ്താൽ എത്ര download ആയി എന്ന് കാണാന്‍ പറ്റുമെന്കിലും വീഡിയോ length പഴയതു പോലെ കാണാന്‍ പറ്റില്ല എന്നതൊരു പ്രശ്നമാണ്.


അതിനൊരു പരിഹാരം എന്തെന്നാൽ ആ വീഡിയോ select ചെയ്ത് reply option കൊടുക്കുക. അവിടെ നമുക്ക് വീഡിയോ length കാണാവുന്നതാണ്.

അതിനു ഔദ്യോഗികമായി വല്ല മാർഗ്ഗവും ഉണ്ടെന്കിൽ comment വഴി അറിയിക്കാവുന്നതുമാണ്.