7 മിനിറ്റ് കഴിഞ്ഞാലും നിങ്ങളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ delete ചെയ്യാം. എങ്ങനെയെന്നു നോക്കൂ:
1. Net/wifi OFF ആക്കുക
2. വാട്സ്ആപ്പ് recent apps ൽ നിന്നും ഒഴിവാക്കുക (RAM ക്ലിയർ ചെയ്യുക). അല്ലെങ്കിൽ force stop ചെയ്യുക.
3. സെറ്റിങ്സിൽ പോയി Date & Time automatic എന്നുള്ളത് ഒഴിവാക്കുക. എന്നിട്ട് date ഒന്നു രണ്ടു ദിവസം പിന്നിലാക്കി സെറ്റ് ചെയ്യുക.
4. ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് തുറന്നു ഇഷ്ടമുള്ള സന്ദേശങ്ങൾ കളയാം. (Delete for everyone ഓപ്ഷൻ കാണാം)
എല്ലാം കഴിഞ്ഞിട്ട് net ON ആക്കാം.
പിന്നെ Date & Time മാറ്റിയതൊക്കെ തിരിച്ചു മാറ്റാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ ലെ 😊
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നിങ്ങൾ സെറ്റ് ചെയ്യുന്ന Date & Time അനുസരിച്ചുള്ളതെ എല്ലാവർക്കും വേണ്ടി delete ആവുകയുള്ളൂ.
- Date & Time മാറ്റുന്നത് കാരണം നിങ്ങളുടെ ഫ്രണ്ട്സിന്റെ ആദ്യമേ ഉള്ള status pics/texts പിന്നീട് കാണാൻ പറ്റത്തില്ല.


