ഫോട്ടോയിൽ കൈ കൊണ്ട് എഴുതാൻ whatsapp ൽ voice record ന്റെ അടുത്തുള്ള camera button select ചെയ്യുക .... ക്യാമറ വരുമ്പോൾ താഴെ gallery photos ൽ നിന്നും വേണ്ട photo select ചെയ്യുക... മുകളിൽ pen പോലെ ഒരു symbol കാണും. അത് select ചെയ്താൽ വിരൽ കൊണ്ട് ഫോട്ടോയിൽ എഴുതാം.
In-built ആയിട്ടുള്ള ചില Smiley കളും photo യുടെ കൂടെ add ചെയ്യാം.
Photo യില്‍ text വല്ലോം add ചെയ്യാനും option ഉണ്ട്.
Try it now...
First update your whatsapp....
In-built ആയിട്ടുള്ള ചില Smiley കളും photo യുടെ കൂടെ add ചെയ്യാം.
Photo യില്‍ text വല്ലോം add ചെയ്യാനും option ഉണ്ട്.
Try it now...
First update your whatsapp....



