How to know the source of lightning.......?
മിന്നലിന്റെ പ്രഭവകേന്ദ്രം അറിയാന്‍ Flash to Bang രീതിയാണ് ഉപയോഗിക്കുന്നത്.
മിന്നലുണ്ടായ ശേഷം ഇടിമുഴക്കം കേള്‍ക്കുന്നതുവരെ എത്ര സെക്കന്റ് എന്ന് നോക്കുക. ഇതിനെ 5 കൊണ്ട് ഹരിച്ചാല്‍ ഇടിമിന്നലിന്റെ കേന്ദ്രം എത്ര മൈല്‍ അകലെയാണെന്ന് അറിയാന്‍ സാധിക്കും.
miles (distance of source)=(time/5)
time: time to hear the sound after lightning.
ഉദാഹരണത്തിന്: മിന്നല്‍ കണ്ട്, ഇടിമുഴക്കം കേള്‍ക്കാന്‍ 50 സെക്കന്റ് എടുത്തുവെന്ന് കരുതുക. മിന്നലിന്റെ പ്രഭവ കേന്ദ്രം 10 മൈല്‍ അകലെയാ യിരിക്കും.