2016 ഒക്‌ടോബർ 22, ശനിയാഴ്‌ച

Whatsapp ൽ അയക്കുന്ന ഫോട്ടോയിൽ കൈ കൊണ്ട് എഴുതാം

ഫോട്ടോയിൽ കൈ കൊണ്ട് എഴുതാൻ whatsapp ൽ voice record ന്റെ അടുത്തുള്ള camera button select ചെയ്യുക .... ക്യാമറ വരുമ്പോൾ താഴെ gallery photos ൽ നിന്നും വേണ്ട photo select ചെയ്യുക... മുകളിൽ pen പോലെ ഒരു symbol കാണും. അത്  select ചെയ്താൽ വിരൽ കൊണ്ട് ഫോട്ടോയിൽ എഴുതാം.
In-built ആയിട്ടുള്ള ചില Smiley കളും photo യുടെ കൂടെ add ചെയ്യാം.
Photo യില്‍ text വല്ലോം add ചെയ്യാനും option ഉണ്ട്.
Try it now...
First update your whatsapp....
write in whatsapp image

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ