വാട്സാപ്പ് പുതിയ അപ്ഡേറ്റിലെ ചില വീഡിയോകളുടെ പുതിയ മുഖം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. അതില്‍ download pause ചെയ്താൽ എത്ര download ആയി എന്ന് കാണാന്‍ പറ്റുമെന്കിലും വീഡിയോ length പഴയതു പോലെ കാണാന്‍ പറ്റില്ല എന്നതൊരു പ്രശ്നമാണ്.
അതിനൊരു പരിഹാരം എന്തെന്നാൽ ആ വീഡിയോ select ചെയ്ത് reply option കൊടുക്കുക. അവിടെ നമുക്ക് വീഡിയോ length കാണാവുന്നതാണ്.
അതിനു ഔദ്യോഗികമായി വല്ല മാർഗ്ഗവും ഉണ്ടെന്കിൽ comment വഴി അറിയിക്കാവുന്നതുമാണ്.
അതിനൊരു പരിഹാരം എന്തെന്നാൽ ആ വീഡിയോ select ചെയ്ത് reply option കൊടുക്കുക. അവിടെ നമുക്ക് വീഡിയോ length കാണാവുന്നതാണ്.
അതിനു ഔദ്യോഗികമായി വല്ല മാർഗ്ഗവും ഉണ്ടെന്കിൽ comment വഴി അറിയിക്കാവുന്നതുമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ