2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

വാട്ട്സ് അപ്പിൽ hands free ആയി Recording ചെയ്യുവാൻ...

നിങ്ങള്‍ ചാറ്റ് ചെയ്യാന്‍​ ഗ്രൂപ്പ് അല്ലെങ്കിൽ ഒരു വ്യക്തിയുടെ profile തുറക്കുമ്പോൾ മുകളിൽ📎 ഈ ചിഹ്നത്തിൽ click ചെയ്ത് Audioയിൽ click ചെയ്ത് Record with whats app എന്നതിൽ click ചെയ്താൽ അമർത്തിപ്പിടിക്കാതെ തന്നെ hands free ആയി Recording നടക്കും. ആവശ്യമുണ്ടെങ്കിൽ play ചെയ്ത ശേഷം Send ചെയ്യാം. അല്ലെങ്കിൽ cancel ചെയ്യാം. ചെറിയ KB മാത്രമേ file വരൂ.​



നന്ദി. പുതിയ വിശേഷങ്ങളുമായി വീണ്ടും കാണാം

2 അഭിപ്രായങ്ങൾ: