നമ്മുടെ ലൊക്കേഷൻ വാട്സാപ്പിൽ share ചെയ്യാൻ പറഞ്ഞാൽ ഉടൻ ലൊക്കേഷൻ എടുക്കുന്നു. Share ചെയ്യുന്നു. താഴെയുള്ള 2 screenshots കാണുക.
ഇതിൽ accuracy 1501 metres (ഒന്നാമത്തേത്). അതായതു 1.5 km ആണ് കാണിക്കുന്നത്. അതായതു നമ്മുടെ location 1.5 km ചുറ്റും എവിടെയും ആവാം.
(ഇത് സാധാരണ 1 മുതൽ 2,3 km വരെ ആവാം)
അതിനാൽ ഒരു 5 മുതൽ 10 second വരെ wait ചെയ്തിട്ട് നോക്കുക (രണ്ടാമത്തേത്). Accuracy 10 മുതൽ 30 metre വരെ കാണിക്കും. അതായത് നാം നിൽക്കുന്ന യഥാർത്ഥ സ്ഥലത്തു നിന്നും 10 മുതൽ 30 metre ചുറ്റളവിൽ എവിടെയെങ്കിലും ആവാം.
ഇതാണ് യഥാർത്ഥ location. ധൃതി പിടിച്ചു ആർക്കെങ്കിലും location share ചെയ്യുന്നതിന് പകരം, അല്പം hold ചെയ്തിട്ട് നോക്കിയിട്ട് അയക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ