Facebook ല്‍ പുതുതായി വന്ന Like നെ കുറിച്ച്:
ഇപ്പോള്‍ Facebookല്‍ നമ്മുടെ ഇഷ്ടപ്പെട്ട പ്രതികരണം ഒരൊറ്റ Like symbol ലിലൂടെ തന്നെ കാണിക്കാം. അതിനായി നമ്മള് ചെയ്യേണ്ടത്, just Like ചിഹ്ന്നത്തിന്റെ മുകളിലൂടെ hover (മൗസ് മുകളിലൂടെ ചലിപ്പിക്കുക, പിടിക്കുക) ചെയ്താല്‍ മതി. മൊബൈലില്‍ ആണെങ്കില്‍ hold ചെയ്താലും മതി.
നിങ്ങള്‍ക്ക് ലഭ്യമാവുന്ന Reactions:
നിങ്ങള്‍ക്ക് ലഭ്യമാവുന്ന Reactions:
1. Like
2. Love
3. Haha
4. Wow
5. Sad


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ