2015 നവംബർ 14, ശനിയാഴ്‌ച

How to know the source of lightning.......?


മിന്നലിന്റെ പ്രഭവകേന്ദ്രം അറിയാന്‍ Flash to Bang രീതിയാണ് ഉപയോഗിക്കുന്നത്.

മിന്നലുണ്ടായ ശേഷം ഇടിമുഴക്കം കേള്‍ക്കുന്നതുവരെ എത്ര സെക്കന്റ് എന്ന് നോക്കുക. ഇതിനെ 5 കൊണ്ട് ഹരിച്ചാല്‍ ഇടിമിന്നലിന്റെ കേന്ദ്രം എത്ര മൈല്‍ അകലെയാണെന്ന് അറിയാന്‍ സാധിക്കും.

miles (distance of source)=(time/5)
time: time to hear the sound after lightning.

ഉദാഹരണത്തിന്: മിന്നല്‍ കണ്ട്, ഇടിമുഴക്കം കേള്‍ക്കാന്‍ 50 സെക്കന്റ് എടുത്തുവെന്ന് കരുതുക. മിന്നലിന്റെ പ്രഭവ കേന്ദ്രം 10 മൈല്‍ അകലെയാ യിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ